INVESTIGATIONവട്ടവടയിലെ കര്‍ഷകരെ കബളിപ്പിച്ച് ഒന്നരക്കോടി രൂപയുടെ പച്ചക്കറി വാങ്ങിയ ശേഷം മുങ്ങി; ഒന്നര വര്‍ഷത്തിനു ശേഷം പ്രതിയെ ചെന്നൈയില്‍ നിന്നും പിടികൂടി പോലിസ്മറുനാടൻ മലയാളി ബ്യൂറോ21 Dec 2024 5:58 AM IST